Archive for September, 2010
Memoirs @ NSN !!!!!!
Posted: September 24, 2010 in nsn, UncategorizedTags: nokia siemens networks, nsn
Last Day @ XXXX
Posted: September 21, 2010 in നര്‍മ്മം, humourTags: ആക്ഷേപഹാസ്യം, നര്‍മ്മം, ഹാസ്യം, chris nula, comedy, farewell, humour, last day mail
Stumbled upon this wonderful piece of writing by Chris Nula .Quite a sarcastic and thought provoking last day farewell mail.Couldnt help sharing with you folks..!!!.. We might all share the same feelings as the author while penning down our last day mail at office but would often always end up writing loads of sh** ,infinitely [...]
ഡേവിഡ്ഏട്ടാ…,Kingfisher -ഉണ്ട …? chilled …..
Posted: September 14, 2010 in സിനിമTags: മോഹന്‍ലാല്‍, സിനിമ, mohanlal, top 10 malayalam
ഇത് വെറും ഒരു സമാഹാരം മാത്രം .ഒരു സിനിമാപ്രേമി എന്നാ നിലയില്‍ പലപോഴായി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കുറെ രംഗങ്ങള്‍ .ടോപ് 10 …ടോപ് 15 എന്നാ നിലയില്‍ തരംതിരികാന്‍ ശ്രമിച്ചില (അതൊരു പാഴ്ശ്രമം ആകും എന്നാ ഉത്തമ ബോധ്യം ഉള്ളതുകൊണ്ടുതന്നെ ).പിന്നെ ഒരു പാട് രംഗങ്ങള്‍ വിട്ടും പോയിടുണ്ട് (punch ഡയലോഗുകള്‍ മനപൂര്‍വം ഒഴിവാകിയതാണ് ) . ഈ ഉദ്യമം വലിയ ഒരു തിരിച്ചറിയല്‍ കൂടി ആയിരുന്നു ,മലയാള സിനിമയില്‍ പത്മരാജനും ലോഹിതദാസും ഉണ്ടാകിയ ശൂന്യതയുടെ [...]
ഇനി സില്‍സില ക്വിസ് !!
Posted: September 7, 2010 in നര്‍മ്മംTags: നര്‍മ്മം, സില്സ്സില, ഹരിശങ്കര്‍, ഹാസ്യം, comedy, harishakar, malayalam, silsila
ആദ്യം ചരിത്രം തിരുത്തികുറിച്ച ആല്‍ബം,പിന്നെ വായനകാരെ കണീര്‍ അണിയിച്ച് ഇന്റര്‍വ്യൂ .ഇപ്പോള്‍ ഇതാ നമ്മുടെ വിജ്ഞാനം(ക്ഷമയും ..:-)) അളക്കാന്‍ ഒരു സിലസില ക്വിസ് .ചില ഫോര്‍വേഡ് വിരുതന്മാര്‍ ആണ് ഈ പുതിയ ഉദ്യമത്തിന് പിന്നില്‍ എന്ന് തീര്‍ച്ച .ഫോര്‍വേഡ് ചെയ്തു തന്ന പ്രിയ സുഹുര്തിനെ ഓര്‍ത്തുകൊണ്ട് വായനക്കാര്‍ക് ഞാന്‍ സമര്‍പിക്കുന്നു.
സില്സ്സില ഹരിശങ്കര്‍ ഇന്റര്‍വ്യൂ
Posted: September 6, 2010 in നര്‍മ്മം, വിജ്ഞാനം, narmamTags: ഇന്റര്‍വ്യൂ, സില്സ്സില, ഹരിശങ്കര്‍, harishakar, interview, malayalam, music, silsila
സില്സ്സില എന്ന മലയാളം ആല്‍ബം(അങ്ങനെ പറയാമെങ്കില്‍..) മലയാള ഭാഷയില്‍ തന്നെ ഒരു നാഴികകല്ലാണ്.അതിന്റെ സൃഷ്ടാവായ ഹരിശങ്കര്‍ വഴി എല്ലാ മലയാളികള്‍ക്കും ഒരു സ്വയം അവലോകനം നടത്താനുള അവസരമാണ് കൈവന്നത്.സ്വന്തം ആശയങ്ങളുടെ ആവിഷ്കാര സ്വതന്തൃയും എങ്ങനെ ജീവിതം തന്നെ മാറ്റി മറിക്കാം എന്ന് ഏവരെയും പഠിപ്പിച്ചു ഈ കലാകാരന്‍ .youtube- ഇല്‍ വെറും ഒരു വീഡിയോ വഴി മലയാളികളുടെ തെറിവിളിയിലുള്ള സാക്ഷരത കണ്ട് ഇന്ത്യ മഹാരാജ്യം തന്നെ ഞെട്ടിത്തരിച്ചു നിന്നുപോയി .ഇപ്പോള്‍ ഇതാ രക്തസാക്ഷി ആയിമാറിയ ഹരിശങ്കരിന്റെ കദനകഥ [...]
Virtualization using Oracle VM VirtualBox-A Developer checklist
Posted: September 3, 2010 in വിജ്ഞാനം, സാങ്കേതികം, technicalTags: വിജ്ഞാനം, സാങ്കേതികം, cross platform, guest machine, oracle, virtual machine, virtualbox, virtualization, vm, vmware
In a heterogenous environment wherein your application need to be working across multiple platforms using a physical server always tends to be time consuming and costly.Here is where virtualization comes in handy,providing a simple yet efficient solution by which one can pack many virtual machines onto a few powerful hosts and balance the loads between [...]
രണ്ടു തമാശ
Posted: September 2, 2010 in നര്‍മ്മം, narmamTags: ആക്ഷേപഹാസ്യം, നര്‍മ്മം, ഹാസ്യം, comedy, cpm, kerala, ma baby, narmam, onv, pb
കടപാട് :http://syaamam.blogspot.com ഒരു വനിതാ സഖാവ് ഗര്‍ഭിണിയായി .സെക്രട്ടറി ആണ് ഉത്തരവാദി എന്ന് അവള്‍ പറഞ്ഞു. കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്തു. പല വാഗ്വാദങ്ങളും ഉയര്‍ന്നെങ്കിലും ഒടുവില്‍ അവള്‍ ഗര്ഭിണിയല്ലെന്നു ‘ഐകകണ്ഠേന’ തീരുമാനിച്ചു. പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചു .മുഴുവന്‍ പാര്‍ട്ടിക്കാരും അച്ചടക്കം പാലിച്ചു അവള്‍ ഗര്ഭിണിയല്ലെന്നു ആണയിട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പ്രസവിച്ചു. പിബിയും സിസിയും പിന്നേം കൂടി..പാര്‍ട്ടി തീരുമാനം ലംഘിച്ചതിനും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും നമ്മുടെ വനിതാ സഖാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.. ലാല്‍സലാം [...]
വായിക്കാന്‍ കൊള്ളാവുന്ന ചില നല്ല മലയാളം ബ്ലോഗുകള്‍ ….
Posted: September 2, 2010 in UncategorizedTags: berlytharangal, bkog, malayalam, malayalam blog
മലയാളത്തിന്റെ ആസ്ഥാന ബ്ലോഗ് ആയ berlytharangal വായിച്ചു മടുത്തപ്പോള്‍ ,ഇന്റര്‍നെറ്റ് എന്നാ അനന്തസഗരത്തില്‍ കയ്യറി ഒന്ന് തപ്പി .കൊള്ളാമെന് തോന്നിയ ചില മലയാള മണമുള്ള ബ്ലോഗുകള്‍ താഴെ . http://siyashamin.blogspot.com/ http://syaamam.blogspot.com/ http://workersforum.blogspot.com/ http://kpsukumaran.blogspot.com/ അടികുറിപ്പ് :ഓഫീസില്‍ ഈച്ച ആട്ടി ഇരികുമ്പോള്‍ ഏറ്റവും നല്ല വിനോദമാണ് മലയാളം ബ്ലോഗുകള്‍ .ബോസ്സിന്റെയും സഹപ്രവര്‍ത്തകരുടെയും എത്തിനോട്ടം ഒഴിവാക്കാന്‍ വളരെ അധിക്കം സഹായിക്കും .