സില്സ്സില ഹരിശങ്കര്‍ ഇന്റര്‍വ്യൂ

Posted: September 6, 2010 in നര്‍മ്മം, വിജ്ഞാനം, narmam
Tags: , , , , , , ,

സില്സ്സില എന്ന മലയാളം ആല്‍ബം(അങ്ങനെ പറയാമെങ്കില്‍..) മലയാള ഭാഷയില്‍ തന്നെ ഒരു നാഴികകല്ലാണ്.അതിന്റെ സൃഷ്ടാവായ ഹരിശങ്കര്‍ വഴി എല്ലാ മലയാളികള്‍ക്കും ഒരു സ്വയം അവലോകനം നടത്താനുള അവസരമാണ് കൈവന്നത്.സ്വന്തം ആശയങ്ങളുടെ ആവിഷ്കാര സ്വതന്തൃയും എങ്ങനെ ജീവിതം തന്നെ മാറ്റി മറിക്കാം എന്ന് ഏവരെയും പഠിപ്പിച്ചു ഈ കലാകാരന്‍ .youtube- ഇല്‍ വെറും ഒരു വീഡിയോ വഴി മലയാളികളുടെ തെറിവിളിയിലുള്ള സാക്ഷരത കണ്ട് ഇന്ത്യ മഹാരാജ്യം തന്നെ ഞെട്ടിത്തരിച്ചു നിന്നുപോയി .ഇപ്പോള്‍ ഇതാ രക്തസാക്ഷി ആയിമാറിയ ഹരിശങ്കരിന്റെ കദനകഥ ഇന്റര്‍വ്യൂ രൂപത്തില്‍ .


ജീവിതം മടുത്തവര്‍ക്ക് ഒരു ഓര്‍മപെടുതലായി വീണ്ടും ആ ഗാനം …..

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s