ഞാനാര് !
രണ്ടു ചോദ്യങ്ങള്‍ക്കാണ് തമ്പുരാന് ഉത്തരം വേണ്ടത് …. ചോദ്യം ഒന്ന് .. ഞാനാര് ?! ….. ഉത്തരമില്ല തമ്പുരാന്‍ …. മനുഷ്യന്‍ മഹാജ്ഞാനതിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാതെ മുഴഗുന്ന ചോദ്യം …. ബുദ്ധനും സങ്കരന്നും ഒക്കെ തേടിയത് ഇതേ ചോദ്യത്തിന് ഉത്തരം ..!! ഞാനാര് !
Comments
kolaam..!!