ചില നല്ല മനസ്സുകളുടെ പ്രയത്ന ഫലമായി എന്‍റെ നാടിനും ഇന്‍റര്‍നെറ്റില്‍ ഒരു മേല്‍വിലാസം ഉണ്ടായിരിക്കുന്നു.തിരുവില്വാമലയുടെ സംസ്കരിക്ക പൈതൃകം പുറം ലോക്കം അറിയുവാനും ,മറുനാട്ടില്‍ ജീവിച്ചു സ്വന്തം നാട് ഒരു നൊമ്പരമായി കൊണ്ട് നടക്കുന്ന എല്ലാ വില്വമാരകര്കും ഈ സംരംഭം ഒരു സന്തോഷം തന്നെ http://thiruvilwamala.in/
Archive for the ‘kerala’ Category
എന്‍റെ നാട് …..തിരുവില്വാമല
Posted: April 13, 2009 in kerala, thiruvilwamala, thrissurTags: thiruvilwamala
0