ജപ്പാനും സുനാമിയും പത്ര താളുകള്‍ മുഴുവന്‍ നിറയുമ്പോള്‍ ,കൌമുദി പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയാണ് ഇവിടെ വിഷയം .
Exclusive പട്ടികയില്‍ പെടുത്താവുന്ന ഈ വാര്‍ത്ത‍ സുനാമിയില്‍ മുങ്ങി പൊക്കാതെ പ്രസിധികരികാന്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ കൌമുദിക്ക് മാത്രമേ കഴിഞ്ഞുള്ളൂ .

പണ്ട് പരിക്ഷിത് രാജാവിന്‌ പുഴു രൂപത്തില്‍ ആയിരുനെങ്കില്‍ ഇവിടെ കാലന്‍ silicon രൂപത്തിലാണ് പണി കൊടുത്തത് ,അതും ഒരു മിണ്ടാപ്രാണിക്ക് .
എല്ലാവര്ക്കും ഇതൊരു പാഠമാകട്ടെ ..സുക്ഷിച്ചാല്‍ ദുഖികേണ്ട…. 😛

ജാലകം

An Open Letter To Sachin

Posted: March 14, 2011 in Uncategorized

Courtesy: Facebook.->Telugu Community
Cant help sharing this awesome piece of writing that echoes the sentiments of billions of Indians .

Dear Sachin,

I feel sad. Even after 22 years of playing for the country, you are still expected to win matches on your own.
We forget that apart from you there are 10 more players in the team. You have been the run machine in World Cups with an average …of 60.
Even today while you yet again proved your class with a 111 the others around took it easy. You chased the ball in the outfield and ensured that your throws landed on top of the bails. Others preferred to drop catches or go back to the dressing room for a ‘rest’ while a substitute fielder came in.
Sachin, the current Indian cricket team doesn’t deserve you. They don’t know what it is like to give one’s blood and sweat for this nation of a billion people. For them fame and money has come to easy and undeserving – not commensurate to the ‘supposed talent’ that they posses. Do you remember what you had said to Tom Alter in that interview in 1989? “I just want to play cricket”.

Sachin, let me also not hide the truth – you are not my favorite cricketer – but one plays favorites only with humans – not with Gods for they are revered, emulated and looked at in awe… [We expect Sachin to win this cup for us. But what about the other players? Are they supposed to be playing ludo in the dressing room? I hope that the rest of the team wake up and realize that they are not there to ‘play’ in the tournament, they are supposed to ‘win’ it – not for themselves, not for India but for the greatest Indian to have lived – Sachin Tendulkar.

P.S: In the 1992, Hero Cup semi-final in Eden Gardens Kolkata (India Vs. SA), SA needed 6 runs to win off the last over. Tendulkar snatched the ball from Azhar and bowled a magnificent over to win that match for us. (He gave away only 3 runs). Maybe our team needs to watch that over to know what guts and glory are all about.]

Sachin, I hope we win the final in Wankhede. If we don’t a billion people can only hang their heads in shame and ask for your forgiveness.

Regards,
One of your undying fans who:
1. Still goes crazy when you hit that straight drive and show us the manufacturer’s name on the bat.
2. Stayed awake late into the night before my end terms to watch that 100 in Sharjah in the midst of that sandstorm.
3. Relished every shot that you played to decimate Warne in 1998 and then Shoaib Akhtar in that 2003 World Cup against Pakistan.
4. Will stop watching cricket after you retire.

ജാലകം

Technorati Tags: ,

DSC03144  DSC03139

Memoirs @ NSN !!!!!!

Posted: September 24, 2010 in nsn, Uncategorized
Tags: ,

Stumbled upon this wonderful piece of writing by Chris Nula .Quite a sarcastic and thought provoking last day farewell mail.Couldnt help sharing with you folks..!!!..

We might all share the same feelings as the author while penning down our last day mail at office but would often always end up writing loads of sh** ,infinitely away from reality .A total injustice to our own conscience..Meanwhile, i am also preparing to do the same injustice in a couple of days time. Forgive 😦

Dear Colleagues,

As many of you probably know, today is my last day. But before I leave, I wanted to take this opportunity to let you know what a great and distinct pleasure it has been to type “Today is my last day.”

For nearly as long as I’ve worked here, I’ve hoped that I might one day leave this company. And now that this dream has become a reality, please know that I could not have reached this goal without your unending lack of support. Words cannot express my gratitude for the words of gratitude you did not express.

I would especially like to thank all of my managers: in an age where miscommunication is all too common, you consistently impressed and inspired me with the sheer magnitude of your misinformation. It takes a strong man to admit his mistake – it takes a stronger man to attribute his mistake to me.

Over the past three years, you have taught me more than I could ever ask for and, in most cases, ever did ask for. I have been fortunate enough to work with some absolutely interchangeable supervisors on a wide variety of seemingly identical projects – an invaluable lesson in overcoming daily tedium in overcoming daily tedium in overcoming daily tedium.

Your demands were high and your patience short, but I take great solace knowing that my work was, as stated on my annual review, “mostly satisfactory.” That is the type of praise that sends a man home happy after even a 10 hour day, smiling his way through half a bottle of mostly satisfactory scotch.

And to most of my peers: even though we barely acknowledged each other within these office walls, I hope that in the future, should we pass on the street, you will regard me the same way as I regard you: sans eye contact.

But to those few souls with whom I’ve actually interacted, here are my personalized notes of farewell:

To Rudy: I will always remember sharing lunch with you, despite having clearly labeled it with my name.

To Steven: I will miss detecting your flatulence as much as you will clearly miss walking past my cubicle to deliver it.

To Eileen: Best wishes on your ongoing campaign to popularize these “email forwards.” I sincerely hope you receive that weekend full of good luck, that hug from an old friend, and that baby for your dusty womb.

To Felix: I left a new wristwatch on your desk. It is so that you might be able to still tell time even without your hourly phone call to let me know the copier is jammed. (Call Steven – he’ll come by.)

And finally, to Kat: you were right – I tested positive. We’ll talk later.

So, in parting, if I could pass on any word of advice to the individual who will soon be filling my position, it would be to cherish this experience like a sponge and soak it up like a good woman, because a job opportunity like this comes along only once in a lifetime.

Meaning: if I had to work here again in this lifetime, I would sooner kill myself.

Very truly yours,

******

ഇത് വെറും ഒരു സമാഹാരം മാത്രം .ഒരു സിനിമാപ്രേമി എന്നാ നിലയില്‍ പലപോഴായി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കുറെ രംഗങ്ങള്‍ .ടോപ്‌ 10 …ടോപ്‌ 15 എന്നാ നിലയില്‍ തരംതിരികാന്‍ ശ്രമിച്ചില (അതൊരു പാഴ്ശ്രമം ആകും എന്നാ ഉത്തമ ബോധ്യം ഉള്ളതുകൊണ്ടുതന്നെ ).പിന്നെ ഒരു പാട് രംഗങ്ങള്‍ വിട്ടും പോയിടുണ്ട് (punch ഡയലോഗുകള്‍ മനപൂര്‍വം ഒഴിവാകിയതാണ് ) .

ഈ ഉദ്യമം വലിയ ഒരു തിരിച്ചറിയല്‍ കൂടി ആയിരുന്നു ,മലയാള സിനിമയില്‍ പത്മരാജനും ലോഹിതദാസും ഉണ്ടാകിയ ശൂന്യതയുടെ തിരിച്ചറിവ് .മിക്കതും മോഹന്‍ലാലിന്‍റെ രംഗങ്ങള്‍ ആയത് മനപൂര്‍വമല്ല ,തികച്ചും യാദൃഷികം മാത്രം(ഭൂരിപക്ഷം മലയാളികള്‍ക്കും അത് പോലെ തന്നെ അല്ലെ ??).

NB:വാല്‍കഷ്ണം വായിക്കാന്‍ വിട്ടു പോകരുത്

ഡേവിഡ്‌ഏട്ടാ ,Kingfisher -ഉണ്ട …? chilled ….

 • തൂവാനതുമ്പികള്‍(1987) പി പത്മരാജന്‍
 • നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം …

 • നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍(1986) പി പത്മരാജന്‍
 • ആനി ആനിയുടെ കുഞ്ഞിനെ സ്നേഹിക്കുനത് പോലെ …

 • ദശരഥം(1989) സിബി മലയില്‍-ലോഹിതദാസ്
 • ഒരാളെപ്പോലെ ഏഴു പേര്‍ ഉണ്ടാവും എന്നോകെ പറയുന്നത് വെറുതെ ആണ്… ഒരാളെ പോലെ ഒരാള്‍ മാത്രമേ ഒള്ളു …

 • ചന്ദ്രോത്സവം(2005) രഞ്ജിത്
 • ഈ നെട്ടൂരാന്‍ വിളിച്ചതില്‍ കൂടുതല്‍ മുദ്രാവാക്യങ്ങള്‍ ഒന്നും സേതു വിളിച്ചിട്ടില്ല അത് മറകരുത് …

 • ലാല്‍ സലാം(1990) വേണു നാഗവള്ളി-ചെറിയാന്‍ കല്പകവാടി
 • നീ അടക്കം ഉള്ള പെണ്‍ വര്‍ഗം …

 • ഒരു വടക്കന്‍ വീരഗാഥ(1989) ടി ഹരിഹരന്‍-എം ടി വാസുദേവന്‍‌ നായര്‍
 • മനുഷ്യന്‍ മഹാജ്ഞാനതിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാതെ മുഴഗുന്ന ചോദ്യം ….

 • ആറാം തമ്പുരാന്‍(1997) ഷാജി കൈലാസ്-രഞ്ജിത്
 • ജീവിതം കൈവിട്ടു പോക്കുന്നു …

 • കിരീടം(1989) സിബി മലയില്‍-ലോഹിതദാസ്
 • .

  എന്താടോ വാരിയരെ …

 • ദേവാസുരം(1993) ഐ വി ശശി-രഞ്ജിത്
 • ഊതല്ലേ ഊതിയാല്‍ തീപൊരി പറക്കും …

 • സ്ഫടികം(1995) ഭദ്രന്‍
 • അങ്ങനെ പവനായി ശവമായി …

 • അക്കരെ അക്കരെ അക്കരെ(1990) പ്രിയദര്‍ശന്‍-ശ്രീനിവാസന്‍
 • പോലണ്ടിന്നെ കുറിച്ച് …

 • സന്ദേശം(1991) സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍
 • അമ്മച്ചി നേപാളി ആണെങ്കിലും എരപാളി ആണല്ലോ …

 • യോദ്ധ(1992) സംഗീത് ശിവന്‍
 • വാല്‍കഷ്ണം:
  താഴെ കൊടുക്കുന രണ്ടു രംഗങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ പറ്റുനില.വായനക്കാര്‍ പൊറുക്കുക

  ഇത് ഞാന്‍ പണ്ട് NASA ക്ക് വേണ്ടി ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയര്‍ ആണ്…:-(

 • ഇന്ദ്രപ്രസ്ഥം(1996) കെ കെ ഹരിദാസ്‌-റോബിന്‍ തിരുമല
 • ഇതൊന്നും ഒരു തെറ്റ് അല്ല കുട്ടാ… 🙂 🙂

 • കിന്നാരത്തുമ്പികള്‍(2000)

  ആദ്യം ചരിത്രം തിരുത്തികുറിച്ച ആല്‍ബം,പിന്നെ വായനകാരെ കണീര്‍ അണിയിച്ച് ഇന്റര്‍വ്യൂ .ഇപ്പോള്‍ ഇതാ നമ്മുടെ വിജ്ഞാനം(ക്ഷമയും ..:-)) അളക്കാന്‍ ഒരു സിലസില ക്വിസ് .ചില ഫോര്‍വേഡ് വിരുതന്മാര്‍ ആണ് ഈ പുതിയ ഉദ്യമത്തിന് പിന്നില്‍ എന്ന് തീര്‍ച്ച .ഫോര്‍വേഡ് ചെയ്തു തന്ന പ്രിയ സുഹുര്തിനെ ഓര്‍ത്തുകൊണ്ട്‌ വായനക്കാര്‍ക് ഞാന്‍ സമര്‍പിക്കുന്നു.  സില്സ്സില എന്ന മലയാളം ആല്‍ബം(അങ്ങനെ പറയാമെങ്കില്‍..) മലയാള ഭാഷയില്‍ തന്നെ ഒരു നാഴികകല്ലാണ്.അതിന്റെ സൃഷ്ടാവായ ഹരിശങ്കര്‍ വഴി എല്ലാ മലയാളികള്‍ക്കും ഒരു സ്വയം അവലോകനം നടത്താനുള അവസരമാണ് കൈവന്നത്.സ്വന്തം ആശയങ്ങളുടെ ആവിഷ്കാര സ്വതന്തൃയും എങ്ങനെ ജീവിതം തന്നെ മാറ്റി മറിക്കാം എന്ന് ഏവരെയും പഠിപ്പിച്ചു ഈ കലാകാരന്‍ .youtube- ഇല്‍ വെറും ഒരു വീഡിയോ വഴി മലയാളികളുടെ തെറിവിളിയിലുള്ള സാക്ഷരത കണ്ട് ഇന്ത്യ മഹാരാജ്യം തന്നെ ഞെട്ടിത്തരിച്ചു നിന്നുപോയി .ഇപ്പോള്‍ ഇതാ രക്തസാക്ഷി ആയിമാറിയ ഹരിശങ്കരിന്റെ കദനകഥ ഇന്റര്‍വ്യൂ രൂപത്തില്‍ .


  ജീവിതം മടുത്തവര്‍ക്ക് ഒരു ഓര്‍മപെടുതലായി വീണ്ടും ആ ഗാനം …..

  In a heterogenous environment wherein your application need to be working across multiple platforms using a physical server always tends to be time consuming and costly.Here is where virtualization comes in handy,providing a simple yet efficient solution by which one can pack many virtual machines onto a few powerful hosts and balance the loads between them.

  Oracle VM VirtualBox and VMWare dominates the virtualization software market.

  Find below a ready-reckoner on VirtualBox setup and usage.

  The official VirtualBox website

  Quick guide on VirtualBox usage with pictures

  Official VirtualBox usermanual

  Download Latest VirtualBox binaries

  Exclusive VirtualBox blog

  Networking with VirtualBox

  Answers to your VirtualBox doubts/queries

  കടപാട് :http://syaamam.blogspot.com

  ഒരു വനിതാ സഖാവ് ഗര്‍ഭിണിയായി .സെക്രട്ടറി ആണ് ഉത്തരവാദി എന്ന് അവള്‍ പറഞ്ഞു. കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്തു. പല വാഗ്വാദങ്ങളും ഉയര്‍ന്നെങ്കിലും ഒടുവില്‍ അവള്‍ ഗര്ഭിണിയല്ലെന്നു ‘ഐകകണ്ഠേന’ തീരുമാനിച്ചു. പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചു .മുഴുവന്‍ പാര്‍ട്ടിക്കാരും അച്ചടക്കം പാലിച്ചു അവള്‍ ഗര്ഭിണിയല്ലെന്നു ആണയിട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പ്രസവിച്ചു. പിബിയും സിസിയും പിന്നേം കൂടി..പാര്‍ട്ടി തീരുമാനം ലംഘിച്ചതിനും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും നമ്മുടെ വനിതാ സഖാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി..

  ലാല്‍സലാം …

  മനോരമയില്‍ വന്ന ഒരു വാര്‍ത്ത :