കടപാട് :http://syaamam.blogspot.com

ഒരു വനിതാ സഖാവ് ഗര്‍ഭിണിയായി .സെക്രട്ടറി ആണ് ഉത്തരവാദി എന്ന് അവള്‍ പറഞ്ഞു. കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്തു. പല വാഗ്വാദങ്ങളും ഉയര്‍ന്നെങ്കിലും ഒടുവില്‍ അവള്‍ ഗര്ഭിണിയല്ലെന്നു ‘ഐകകണ്ഠേന’ തീരുമാനിച്ചു. പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചു .മുഴുവന്‍ പാര്‍ട്ടിക്കാരും അച്ചടക്കം പാലിച്ചു അവള്‍ ഗര്ഭിണിയല്ലെന്നു ആണയിട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പ്രസവിച്ചു. പിബിയും സിസിയും പിന്നേം കൂടി..പാര്‍ട്ടി തീരുമാനം ലംഘിച്ചതിനും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും നമ്മുടെ വനിതാ സഖാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി..

ലാല്‍സലാം …

മനോരമയില്‍ വന്ന ഒരു വാര്‍ത്ത :

Advertisements
Comments
  1. MARSHAL says:

    വനിത സഖാവ് ഗർഭിണിയായാൽ സെക്രട്ടറി എങ്ങിനെയാണ് ഉത്തരവാദിയാകുന്നത്?, എന്ന ഒരു ചോദ്യം ഉത്തരമില്ലാതെ കിടക്കുന്നു!വനിതകളായാൽ ഗർഭധാരണം സംഭവിക്കാം, സംഭവിക്കാതിരിക്കം! ഇത്തരം അസംബന്ധകാര്യങ്ങൾ ചർച്ചചെയ്ത് സമയം പാഴാക്കാതെ ക്രിയാത്മകമായ കാര്യങ്ങളിൽ പാർട്ടി സമയം വിനിയോഗിക്കണം എന്ന് വിനീതമായി നമുക്കർഭ്യർത്ഥിക്കാം; കേട്ടാലും വേണ്ടില്ല കേട്ടില്ലെങ്കിലും വേണ്ടില്ല!

  2. visitor says:

    മകന്റെ ഭാര്യ ഗര്‍ഭിണി അയാള്‍ അച്ഛനാണോ ഉത്തവാദി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s