കടപാട് :http://syaamam.blogspot.com
ഒരു വനിതാ സഖാവ് ഗര്‍ഭിണിയായി .സെക്രട്ടറി ആണ് ഉത്തരവാദി എന്ന് അവള്‍ പറഞ്ഞു. കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്തു. പല വാഗ്വാദങ്ങളും ഉയര്‍ന്നെങ്കിലും ഒടുവില്‍ അവള്‍ ഗര്ഭിണിയല്ലെന്നു ‘ഐകകണ്ഠേന’ തീരുമാനിച്ചു. പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചു .മുഴുവന്‍ പാര്‍ട്ടിക്കാരും അച്ചടക്കം പാലിച്ചു അവള്‍ ഗര്ഭിണിയല്ലെന്നു ആണയിട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പ്രസവിച്ചു. പിബിയും സിസിയും പിന്നേം കൂടി..പാര്‍ട്ടി തീരുമാനം ലംഘിച്ചതിനും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും നമ്മുടെ വനിതാ സഖാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി..
ലാല്‍സലാം …