ഇത് വെറും ഒരു സമാഹാരം മാത്രം .ഒരു സിനിമാപ്രേമി എന്നാ നിലയില്‍ പലപോഴായി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കുറെ രംഗങ്ങള്‍ .ടോപ് 10 …ടോപ് 15 എന്നാ നിലയില്‍ തരംതിരികാന് ശ്രമിച്ചില (അതൊരു പാഴ്ശ്രമം ആകും എന്നാ ഉത്തമ ബോധ്യം ഉള്ളതുകൊണ്ടുതന്നെ ).പിന്നെ ഒരു പാട് രംഗങ്ങള്‍ വിട്ടും പോയിടുണ്ട് (punch ഡയലോഗുകള്‍ മനപൂര്‍വം ഒഴിവാകിയതാണ് ) .
ഈ ഉദ്യമം വലിയ ഒരു തിരിച്ചറിയല്‍ കൂടി ആയിരുന്നു ,മലയാള സിനിമയില്‍ പത്മരാജനും ലോഹിതദാസും ഉണ്ടാകിയ ശൂന്യതയുടെ തിരിച്ചറിവ് .മിക്കതും മോഹന്‍ലാലിന്റെ രംഗങ്ങള്‍ ആയത് മനപൂര്‍വമല്ല ,തികച്ചും യാദൃഷികം മാത്രം(ഭൂരിപക്ഷം മലയാളികള്‍ക്കും അത് പോലെ തന്നെ അല്ലെ ??).
NB:വാല്‍കഷ്ണം വായിക്കാന്‍ വിട്ടു പോകരുത്
ഡേവിഡ്ഏട്ടാ ,Kingfisher -ഉണ്ട …? chilled ….
തൂവാനതുമ്പികള്‍(1987) പി പത്മരാജന്
നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം …
നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍(1986) പി പത്മരാജന്
ആനി ആനിയുടെ കുഞ്ഞിനെ സ്നേഹിക്കുനത് പോലെ …
ദശരഥം(1989) സിബി മലയില്‍-ലോഹിതദാസ്
ഒരാളെപ്പോലെ ഏഴു പേര് ഉണ്ടാവും എന്നോകെ പറയുന്നത് വെറുതെ ആണ്… ഒരാളെ പോലെ ഒരാള്‍ മാത്രമേ ഒള്ളു …
ചന്ദ്രോത്സവം(2005) രഞ്ജിത്
ഈ നെട്ടൂരാന്‍ വിളിച്ചതില്‍ കൂടുതല്‍ മുദ്രാവാക്യങ്ങള്‍ ഒന്നും സേതു വിളിച്ചിട്ടില്ല അത് മറകരുത് …
ലാല്‍ സലാം(1990) വേണു നാഗവള്ളി-ചെറിയാന് കല്പകവാടി
നീ അടക്കം ഉള്ള പെണ് വര്‍ഗം …
ഒരു വടക്കന്‍ വീരഗാഥ(1989) ടി ഹരിഹരന്-എം ടി വാസുദേവന്‍ നായര്‍
മനുഷ്യന് മഹാജ്ഞാനതിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാതെ മുഴഗുന്ന ചോദ്യം ….
ആറാം തമ്പുരാന്(1997) ഷാജി കൈലാസ്-രഞ്ജിത്
ജീവിതം കൈവിട്ടു പോക്കുന്നു …
കിരീടം(1989) സിബി മലയില്‍-ലോഹിതദാസ്
.
എന്താടോ വാരിയരെ …
ദേവാസുരം(1993) ഐ വി ശശി-രഞ്ജിത്
ഊതല്ലേ ഊതിയാല്‍ തീപൊരി പറക്കും …
സ്ഫടികം(1995) ഭദ്രന്
അങ്ങനെ പവനായി ശവമായി …
അക്കരെ അക്കരെ അക്കരെ(1990) പ്രിയദര്ശന്-ശ്രീനിവാസന്
പോലണ്ടിന്നെ കുറിച്ച് …
സന്ദേശം(1991) സത്യന് അന്തിക്കാട്-ശ്രീനിവാസന്
അമ്മച്ചി നേപാളി ആണെങ്കിലും എരപാളി ആണല്ലോ …
യോദ്ധ(1992) സംഗീത് ശിവന്
വാല്‍കഷ്ണം:
താഴെ കൊടുക്കുന രണ്ടു രംഗങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ പറ്റുനില.വായനക്കാര്‍ പൊറുക്കുക
ഇത് ഞാന്‍ പണ്ട് NASA ക്ക് വേണ്ടി ഡെവലപ്പ് ചെയ്ത സോഫ്റ്റ്വെയര് ആണ്…:-(
ഇന്ദ്രപ്രസ്ഥം(1996) കെ കെ ഹരിദാസ്-റോബിന് തിരുമല
ഇതൊന്നും ഒരു തെറ്റ് അല്ല കുട്ടാ… 🙂 🙂
കിന്നാരത്തുമ്പികള്‍(2000)