ആദ്യം ചരിത്രം തിരുത്തികുറിച്ച ആല്‍ബം,പിന്നെ വായനകാരെ കണീര് അണിയിച്ച് ഇന്റര്‍വ്യൂ .ഇപ്പോള്‍ ഇതാ നമ്മുടെ വിജ്ഞാനം(ക്ഷമയും ..:-)) അളക്കാന്‍ ഒരു സിലസില ക്വിസ് .ചില ഫോര്‍വേഡ് വിരുതന്മാര് ആണ് ഈ പുതിയ ഉദ്യമത്തിന് പിന്നില്‍ എന്ന് തീര്‍ച്ച .ഫോര്‍വേഡ് ചെയ്തു തന്ന പ്രിയ സുഹുര്തിനെ ഓര്‍ത്തുകൊണ്ട് വായനക്കാര്‍ക് ഞാന്‍ സമര്പിക്കുന്നു.
Posts Tagged ‘silsila’
ഇനി സില്‍സില ക്വിസ് !!
Posted: September 7, 2010 in നര്‍മ്മംTags: നര്‍മ്മം, സില്സ്സില, ഹരിശങ്കര്‍, ഹാസ്യം, comedy, harishakar, malayalam, silsila
6
സില്സ്സില ഹരിശങ്കര്‍ ഇന്റര്‍വ്യൂ
Posted: September 6, 2010 in നര്‍മ്മം, വിജ്ഞാനം, narmamTags: ഇന്റര്‍വ്യൂ, സില്സ്സില, ഹരിശങ്കര്‍, harishakar, interview, malayalam, music, silsila
സില്സ്സില എന്ന മലയാളം ആല്‍ബം(അങ്ങനെ പറയാമെങ്കില്‍..) മലയാള ഭാഷയില്‍ തന്നെ ഒരു നാഴികകല്ലാണ്.അതിന്റെ സൃഷ്ടാവായ ഹരിശങ്കര്‍ വഴി എല്ലാ മലയാളികള്‍ക്കും ഒരു സ്വയം അവലോകനം നടത്താനുള അവസരമാണ് കൈവന്നത്.സ്വന്തം ആശയങ്ങളുടെ ആവിഷ്കാര സ്വതന്തൃയും എങ്ങനെ ജീവിതം തന്നെ മാറ്റി മറിക്കാം എന്ന് ഏവരെയും പഠിപ്പിച്ചു ഈ കലാകാരന് .youtube- ഇല് വെറും ഒരു വീഡിയോ വഴി മലയാളികളുടെ തെറിവിളിയിലുള്ള സാക്ഷരത കണ്ട് ഇന്ത്യ മഹാരാജ്യം തന്നെ ഞെട്ടിത്തരിച്ചു നിന്നുപോയി .ഇപ്പോള്‍ ഇതാ രക്തസാക്ഷി ആയിമാറിയ ഹരിശങ്കരിന്റെ കദനകഥ ഇന്റര്‍വ്യൂ രൂപത്തില്‍ .
ജീവിതം മടുത്തവര്‍ക്ക് ഒരു ഓര്മപെടുതലായി വീണ്ടും ആ ഗാനം …..